
ഓപ്പറേഷൻ തൂഫാന് പിന്തുണയറിയിച്ച് സംഘടിപ്പിച്ച ജനകീയ ചുമർ ചിത്രരചനാ കാമ്പയിൻ സംരംഭം പ്രസിഡന്റ് ബേബി കണിയാരശേരിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
പയ്യാവൂർ: ചന്ദനക്കാംപാറ മാവുംതോടിലെ ‘സൊറ പറഞ്ഞിരിക്കാൻ ഒരിടം’ സംരംഭത്തിൻ്റെ ആഭിമുഖ്യത്തിൽ ഓപ്പറേഷൻ തൂഫാന് പിന്തുണയറിയിച്ച് ജനകീയ ചുമർ ചിത്രരചനാ കാമ്പയിൻ നടത്തി. സംരംഭം പ്രസിഡന്റ് ബേബി കണിയാരശേരിൽ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. ഇ.ജെ. അഗസ്റ്റിൻ ആമുഖ പ്രഭാഷണം നടത്തി. സംരംഭത്തിലെ മുഴുവൻ അംഗങ്ങളും നാട്ടിലെ പ്രമുഖ വ്യക്തികളും ചിത്രരചനയിൽ പങ്കെടുത്ത് അവരുടെ അഭിപ്രായങ്ങളും രേഖപ്പെടുത്തി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009