ശ്രീകണ്ഠാപുരം വാർത്തകൾ

നഗരസഭ സ്നേഹ കൂട്ടായ്മയുടെ ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സരം അഡ്വ. ഇ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

ചെയർപേഴ്സൺ അഡ്വ ഇ വി രാമകൃഷ്ണൻ പ്രവചന മത്സരം ഉദ്ഘാടനം ചെയ്തു

പരസ്യം

ലോകകപ്പ് ഫുട്ബോൾ 2026 നോട് അനുബന്ധിച്ച് ശ്രീകണ്ഠപുരം നഗരസഭ ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കുമായി നഗരസഭ സ്നേഹ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ലോകകപ്പ് ഫുട്ബോൾ പ്രവചനം മത്സരം സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച വൈകുന്നേരം 5 മണി വരെയാണ് സമയം. ലോകകപ്പ് ഫുട്ബോൾ ടൂർണ്ണമെന്റ് 2026 വിജയിക്കുന്ന ടീം ഏതാണ് എന്നതാണ് ചോദ്യം. വിജയിക്ക് ആകർഷകമായ സമ്മാനവും നൽകുന്നു. ചെയർപേഴ്സൺ അഡ്വ ഇ വി രാമകൃഷ്ണൻ പ്രവചന മത്സരം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ നിഷിദ റഹ്മാൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ വി കുഞ്ഞിരാമൻ മാസ്റ്റർ, ഝാൻസി കൊല്ലമന, പി നൂർദീൻ, കെ ബിജു, സിന്ധു മധുസൂദനൻ, കൗൺസിലർമാരായ എൻ പ്രേമോദ്, ഗോൾഡ മാത്യു, സി എം തോമസ്, സെക്രട്ടറി ടിവി നാരായണൻ, തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം