
ഡോക്ടേഴ്സ് ഡേയോടനുബന്ധിച്ച് കുടിയാന്മല വൈസ്മെൻ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിലെ ഡോ. വി. സുരേഷിനെ ആദരിച്ചപ്പോൾ.
കുടിയാന്മല: ദേശീയ ഡോക്ടേഴ്സ് ഡേ ആചരണത്തിൻ്റെ ഭാഗമായി കുടിയാന്മല വൈസ്മെൻ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ കുടിയാന്മല മെഡിക്കൽ മിഷൻ ഹോസ്പിറ്റലിലെ ഡോ. വി. സുരേഷിനെ ആദരിച്ചു. പ്രദേശത്തെ ജനങ്ങൾക്ക് അദ്ദേഹം നൽകിവരുന്ന മികച്ച വൈദ്യസേവനങ്ങളെ മുൻനിർത്തിയായിരുന്നു ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്. വൈസ്മെൻ ക്ലബ് ഭാരവാഹികൾ ചേർന്ന് ഡോ. വി. സുരേഷിന് ഉപഹാരം സമർപ്പിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009