ശ്രീകണ്ഠാപുരം വാർത്തകൾ

ഓപ്പറേഷൻ തൂഫാനിൽ സർക്കാരിനൊപ്പം പൈസക്കരി പാസ്റ്ററൽ കൗൺസിലും

പൈസക്കരി ഫൊറോന പാസ്റ്ററൽ കൗൺസിൽ യോഗം ഫൊറോന വികാരി ഫാ. നോബിൾ ഓണംകുളം ഉദ്ഘാടനം ചെയ്തപ്പോൾ.

പരസ്യം

പൈസക്കരി: നമ്മുടെ സമൂഹത്തിൽ വളർന്നു കൊണ്ടിരിക്കുന്ന ലഹരി വ്യാപനത്തിനെതിരെ സർക്കാരിനും സമൂഹത്തിനും സർവവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി പൈസക്കരി ദേവമാതാ ഫൊറോന വികാരി ഫാ. നോബിൾ ഓണംകുളം. പൈസക്കരി ഫൊറോന പാസ്റ്ററൽ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഫൊറോനാ സെക്രട്ടറി വിൽസൺ ചാക്കോ പ്രമേയം അവതരിപ്പിച്ചു. തലശേരി അതിരൂപത വികാരി ജനറാൾ ഫാ. മാത്യു ഇളംതുരുത്തിപ്പടവിൽ മുഖ്യപ്രഭാഷണം നടത്തി. പാസ്റ്ററൽ കൗൺസിൽ പ്രസിഡൻ്റ് വി.എം. തങ്കച്ചൻ അധ്യക്ഷത വഹിച്ചു. ഫാ ജോയി ഏബ്രഹാം മഠത്തിമ്യാലിൽ, ഇടവക കോ ഓർഡിനേറ്റർ ബിനു മണ്ഡപത്തിൽ, മനോജ് മുണ്ടമറ്റം എന്നിവർ പ്രസംഗിച്ചു. 2026 -29 വർഷത്തെ പൈസക്കരി ഫൊറോന പാസ്റ്ററൽ കൗൺസിൽ ഭാരവാഹികളായി ഫൊറോന വികാരി ഫാ. നോബിൾ ഓണംകുളം-അധ്യക്ഷൻ, ഫാ. ജോയി ഏബ്രഹാം മഠത്തിമ്യാലിൽ- വൈദിക പ്രതിനിധി, ബിനു മാത്യു മണ്ഡപത്തിൽ-പ്രസിഡൻ്റ്, മനോജ് മുണ്ടമറ്റം-സെക്രട്ടറി, ജോസ് മണ്ഡപം, മേഴ്സി മുക്കാംകുഴിയിൽ, വൽസ കാളിയാനി, ജോബിൻ കേളകത്ത്- എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവരെ തെരഞ്ഞെടുത്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം