
ചളിമ്പറമ്പ്-നെല്ലിക്കുറ്റി-കോട്ടക്കുന്ന് റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിക്ഷേധിച്ച് യുവജനങ്ങൾ ഒത്തുചേർന്ന് റോഡിൽ വാഴ നട്ടും ഫ്ലെക്സ് ബോർഡ് വച്ചും പ്രതിഷേധിച്ചു
പയ്യാവൂർ: ചളിമ്പറമ്പ്-നെല്ലിക്കുറ്റി-കോട്ടക്കുന്ന് റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിക്ഷേധിച്ച് യുവജനങ്ങൾ ഒത്തുചേർന്ന് റോഡിൽ വാഴ നട്ടും ഫ്ലെക്സ് ബോർഡ് വച്ചും പ്രതിഷേധിച്ചു. ഡോൺ ഇലവുങ്കൽ, തോമസ് കടവുംകണ്ടത്തിൽ, അമൽ പുളിയ്ക്കൽ, ജിന്റോമോൻ, ടെന്നി വേങ്ങത്താനത്ത്, റിറ്റോ പരുന്തിരിക്കൽ, അജീഷ് കൊച്ചുപുരയ്ക്കൽ, വിനിൽ കട്ടിക്കാനായിൽ, ആബേൽ കുറുമണ്ണിൽ, എബിൻസൺ എന്നിവരാണ് പ്രതിക്ഷേധ പരിപാടികൾക്ക് നേതൃത്വം നൽകിയത്. താത്കാലിക പരിഹാരമെന്ന നിലയിൽ ക്വാറി വേസ്റ്റിട്ട് റോഡിലെ കുഴികൾ നികത്താമെന്ന് സ്ഥലം സന്ദർശിച്ച പഞ്ചായത്ത് മെംബർ സോജൻ കാരാമയിൽ ഉറപ്പ് നൽകിയിട്ടുണ്ട്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009