ശ്രീകണ്ഠാപുരം വാർത്തകൾ

ഉന്നത വിജയികൾക്ക് അനുമോദനം നൽകി കെഎംപിയു

മാധ്യമ പ്രവർത്തകരുടെ സ്വതന്ത്ര ട്രേഡ് യൂണിയനായ കേരള മീഡിയ പേഴ്സൺസ് യൂണിയൻ (കെഎംപിയു) ഇരിട്ടി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദന സദസ് സംഘടിപ്പിച്ചു

പരസ്യം

ഉളിക്കൽ: മാധ്യമ പ്രവർത്തകരുടെ സ്വതന്ത്ര ട്രേഡ് യൂണിയനായ കേരള മീഡിയ പേഴ്സൺസ് യൂണിയൻ (കെഎംപിയു) ഇരിട്ടി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദന സദസ് സംഘടിപ്പിച്ചു. ഉളിക്കൽ വ്യാപാരഭവനിൽ നടന്ന ചടങ്ങിൽ മാധ്യമ പ്രവർത്തകരുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. കെഎംപിയു സംസ്ഥാന പ്രൊജക്റ്റ്‌ കോ ഓർഡിനേറ്ററും എൻജിഒ കൺവീനറുമായ സുവീഷ് ബാബു ഇരിട്ടി ഉദ്ഘാടനം ചെയ്തു. കെഎംപിയു കണ്ണൂർ ജില്ല മുൻ പ്രസിഡന്റ്‌ വിൽസൺ ചാക്കോ അധ്യക്ഷത വഹിച്ചു. ഇരിട്ടി മേഖല സെക്രട്ടറി പി.എം.ഷിബു ആമുഖ പ്രഭാഷണം നടത്തി. അമൽ ഷാജു, ജോസഫ് സുനിൽ, റീനറ്റ് റോസ് ഷിബു എന്നിവരെയാണ് അനുമോദിച്ചത്. കെ.കെ. ഹരിദാസൻ, എം.കെ. ഉണ്ണികൃഷ്ണൻ, ജസ്റ്റിൻ തോമസ്, സുനിൽ കെ. പീറ്റർ, വി.എൽ.ഷാജു, ഷിജോ ജേക്കബ്, കെ.കെ.ദിലീഷ്, വി.വി. പുരുഷോത്തമൻ, പി. അജേഷ് എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം