ശ്രീകണ്ഠാപുരം വാർത്തകൾ

ഡോക്ടേഴ്സ് ഡേ: ഡോ. സീന ജോസിനെ ചെമ്പേരി ലയൺസ് ക്ലബ് ആദരിച്ചു

ചെമ്പേരി ലയൺസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ പൂപ്പറമ്പ് പിഎച്ച്സിയിലെ ഡോ. സീന ജോസിനെ ക്ലബ് പ്രസിഡൻ്റ് ജോഷി കുന്നത്ത്, സെക്രട്ടറി ജിജി ഏബ്രഹാം എന്നിവർ ചേർന്ന് പൊന്നാടയണിയിച്ച് ആദരിച്ചു.

പരസ്യം

ചെമ്പേരി: ദേശീയ ഡോക്ടേഴ്സ് ഡേ ആചരണത്തിൻ്റെ ഭാഗമായി ചെമ്പേരി ലയൺസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ പൂപ്പറമ്പ് പിഎച്ച്സിയിലെ ഡോ. സീന ജോസിനെ ആദരിച്ചു. ചെമ്പേരി ലയൺസ് ക്ലബ് പ്രസിഡൻ്റ് ജോഷി കുന്നത്ത്, സെക്രട്ടറി ജിജി ഏബ്രഹാം എന്നിവർ ചേർന്ന് ഡോക്ടറെ പൊന്നാടയണിയിച്ചു. ചടങ്ങിനോടനുബന്ധിച്ച് ലയൺസ് ക്ലബിൻ്റെ സർവീസ് പ്രൊജക്ടിന്റെ ഭാഗമായി പൂപ്പറമ്പ് പിഎച്ച്സിയിലേക്കുള്ള വീൽചെയർ കൈമാറ്റവും നടന്നു. ഏരുവേശി ഗ്രാമപഞ്ചായത്ത് ആരോഗ്യ-ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ. ശ്രീനാഥ്, വാർഡ് മെംബർ ത്രേസ്യ അഗസ്റ്റിൻ, ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ്, സോയിച്ചൻ അഗസ്റ്റിൻ, ബിൽബിറ്റ് മാത്യു, സിജോ ഫിലിപ്പ് എന്നിവരും ആശുപത്രി ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം