ശ്രീകണ്ഠാപുരം വാർത്തകൾ

കെസിവൈഎം യുവജന കൂട്ടായ്മ സംഘടിപ്പിച്ചു

കെസിവൈഎം പൈസക്കരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യുവജന കൂട്ടായ്മ പൈസക്കരി ദേവമാതാ കോളജ് ഓഡിറ്റോറിയത്തിൽ നടന്നു.

പരസ്യം

പയ്യാവൂർ: കെസിവൈഎം പൈസക്കരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യുവജന കൂട്ടായ്മ പൈസക്കരി ദേവമാതാ കോളജ് ഓഡിറ്റോറിയത്തിൽ നടന്നു. പൈസക്കരി ദേവമാതാ ഫൊറോന പള്ളി വികാരി ഫാ. നോബിൾ ഓണംകുളം ഉദ്ഘാടനം ചെയ്തു. കെസിവൈഎം യൂണിറ്റ് പ്രസിഡന്റ് മിലൻ മുതുപ്ലാക്കൽ അധ്യക്ഷത വഹിച്ചു. ഫൊറോന സഹവികാരി റിബിൻ കളപ്പുരയ്ക്കൽ, കെസിവൈഎം തലശേരി അതിരൂപത മുൻ പ്രസിഡന്റ് ജോയൽ തൊട്ടിയിൽ, സിസ്റ്റർ ആൻസി കടുപ്പിൽ, കൗൺസിലർ ഡോണ ചേന്നാട്ട് എന്നിവർ പ്രസംഗിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. തുടർന്ന് ആത്മബോധി ഡയറക്ടർ ഫാ. ക്ലിന്റ് കപ്പുച്ചിൻ, ഫാ. സച്ചിൻ കപ്പുച്ചിൻ എന്നിവരുടെ നേതൃത്വത്തിൽ ക്ലാസും മ്യൂസിക്കൽ പരിപാടിയും നടന്നു. ജിതിൻ ചേലനിരപ്പേൽ, ജോർട്ടിൻ തോണ്ടുപറമ്പിൽ, ദിയ ചേന്നാട്ട്, ബിബിൻ മുണ്ടയ്ക്കൽ, എബിൻ വെണ്മറകോട്ടിൽ എന്നിവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം