
പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി ചെമ്പേരി ലയൺസ് ക്ലബ് പ്രവർത്തകർ മലയോര ഹൈവേയിൽ പുറഞ്ഞാൺ മുതൽ ചെമ്പേരി വരെയുള്ള ഭാഗത്തെ റോഡരികിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചപ്പോൾ.
ചെമ്പേരി: പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി ചെമ്പേരി ലയൺസ് ക്ലബ് പ്രവർത്തകർ മലയോര ഹൈവേയിൽ പുറഞ്ഞാൺ മുതൽ ചെമ്പേരി വരെയുള്ള ഭാഗത്തെ റോഡരികിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. ലയൺസ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് സർവീസ് പ്രൊജക്ടിൻ്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. ചെമ്പേരി ലയൺസ് ക്ലബ് പ്രസിഡൻ്റ് ജോഷി കുന്നത്ത്, സെക്രട്ടറി ജിജി ഏബ്രഹാം, പോൾ തോമസ്, പി.വി. തോമസ് പൂവേലിൽ, മാത്തുക്കുട്ടി അലക്സ് ഉറുമ്പിൽ, ജോയിച്ചൻ മണിമല, ബെന്നി മടുക്കക്കുഴി, ഷൈജു കുടിയിരിപ്പിൽ, ജിബിൻ പാറയ്ക്കൽ എന്നിവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009