ശ്രീകണ്ഠാപുരം വാർത്തകൾ

വ്യാപാരി വ്യവസായി ഏകോപന സമിതി ശ്രീകണ്ഠപുരം യൂണിറ്റ് പ്രസിഡന്റ് ആയി സി.സി. മാമു ഹാജി

വ്യാപാരി വ്യവസായി ഏകോപന സമിതി ശ്രീകണ്ഠപുരം യൂണിറ്റിന്റെ പ്രസിഡന്റായി സി.സി. മാമു ഹാജിയെ തിരഞ്ഞെടുത്തു.

പരസ്യം

ശ്രീകണ്ഠപുരം: വ്യാപാരി വ്യവസായി ഏകോപന സമിതി ശ്രീകണ്ഠപുരം യൂണിറ്റിന്റെ പ്രസിഡന്റായി സി.സി. മാമു ഹാജിയെ തിരഞ്ഞെടുത്തു. ആകെ പോൾ ചെയ്ത 426 വോട്ടിൽ 98 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സി.സി. മാമു ഹാജി വിജയിച്ചത്. രണ്ട് പാനലുകൾ തമ്മിൽ നടന്ന മത്സരത്തിലാണ് ഈ വിജയം. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രവർത്തകരും അനുഭാവികളും ചേർന്ന് വിജയാഘോഷം നടത്തി.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം