ശ്രീകണ്ഠാപുരം വാർത്തകൾ

ഡോക്ടേഴ്സ് ഡേ : ഡോ. മരിയ ജോസഫിനെ ആദരിച്ചു

ഡോക്ടേഴ്സ് ഡേ ആചരണത്തിൻ്റെ ഭാഗമായി കത്തോലിക്ക കോൺഗ്രസ് തലശേരി അതിരുപത പ്രസിഡൻ്റ് ഫിലിപ്പ് വെളിയത്തും മുളപ്ര ഇടവക വികാരി ഫാ. കുര്യാക്കോസ് അറയ്ക്കലും ചേർന്ന് ഡോക്ടർ മരിയ ജോസഫിനെ ഷാൾ അണിയിച്ച് ആദരിച്ചപ്പോൾ

പരസ്യം

ദേശീയ ഡോക്ടേഴ്സ് ഡേ ആചരണത്തിൻ്റെ ഭാഗമായി കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപതയുടെയും മുളപ്ര ഇടവകയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഡോ. മരിയ ജോസഫിനെ ആദരിച്ചു. കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത പ്രസിഡൻ്റ് ഫിലിപ്പ് വെളിയത്തും മുളപ്ര സെൻ്റ് ജോർജ് ഇടവക വികാരി ഫാ. കുര്യാക്കോസ് അറയ്ക്കലും ചേർന്ന് ഡോ. മരിയ ജോസഫിനെ പൊന്നാട (ഷാൾ) അണിയിച്ച് ആദരവ് സമർപ്പിച്ചു. ആരോഗ്യ മേഖലയിൽ അദ്ദേഹം നൽകിവരുന്ന മഹത്തായ സേവനങ്ങളെയും കാരുണ്യപ്രവർത്തനങ്ങളെയും ചടങ്ങിൽ പ്രകീർത്തിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം