ശ്രീകണ്ഠാപുരം വാർത്തകൾ

ടീച്ചേഴ്സ് റീജണൽ കോൺഫറൻസ് നടത്തി

എടൂർ സെൻ്റ് മേരീസ് മെൻസാ ക്രിസ്റ്റി ഓഡിറ്റോറിയത്തിൽ നടന്ന ഇരിട്ടി റീജിയൻ സംഗമത്തിൽ നിന്ന്.

പരസ്യം

പയ്യാവൂർ: തലശേരി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയും കാത്തലിക് ടീച്ചേഴ്സ് ഗിൽഡും ചേർന്ന് എല്ലാവർഷവും നടത്തിവരുന്ന അധ്യാപക സംഗമം രണ്ട് റീജിയണുകളായി നടന്നു . ഇരിട്ടി റീജിയൻ സംഗമം എടൂർ സെൻ്റ് മേരീസ് മെൻസാ ക്രിസ്റ്റി ഓഡിറ്റോറിയത്തിലും ചെമ്പേരി റീജിയൻ സംഗമം ചെമ്പേരി വിമൽ ജ്യോതി എൻജിനീയറിംഗ് കോളജിലുമായാണ് നടന്നത്. ഇരിട്ടി റീജിയനിൽ പ്രൈമറി, സെക്കൻഡറി വിഭാഗങ്ങളിലെ അധ്യാപകർക്കായി നാല് സെഷനുകളിലായി നടന്ന സംഗമം തലശേരി അതിരൂപത ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. കോർപ്പറേറ്റ് മാനേജർ ഫാ.ഡോ. സോണി വടശേരിൽ ആമുഖ പ്രഭാഷണം നടത്തി. എടൂർ സെന്റ് മേരീസ് ഫൊറോനാ വികാരി ഫാ. തോമസ് വടക്കേമുറി മുഖ്യാതിഥിയായിരുന്നു.രണ്ട് റീജിയനുകളിലുമായി ആയിരത്തോളം അധ്യാപക,അനധ്യാപകർ പങ്കെടുത്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം