ശ്രീകണ്ഠാപുരം വാർത്തകൾ

വിദ്യാജ്യോതി അവാർഡ് സമർപ്പണം നടത്തി

വിദ്യാജ്യോതി എക്സലൻസ് അവാർഡ് സമർപ്പണം വളയംകുണ്ട് സെൻ്റ് തോമസ് കപ്പേള അങ്കണത്തിൽ സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു

പരസ്യം

ചെമ്പേരി: ഉന്നത വിജയം നേടുന്ന വിദ്യാർത്ഥികൾക്കായി ഏരുവേശി ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡിൻ്റെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ വിദ്യാജ്യോതി എക്സലൻസ് അവാർഡുകളുടെ സമർപ്പണം വളയംകുണ്ട് സെൻ്റ് തോമസ് കപ്പേള അങ്കണത്തിൽ നടന്നു. സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ജോൺസൺ പുലിയുറുമ്പിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് പരത്തനാൽ മുഖ്യപ്രഭാഷണവും ചെമ്പേരി ലൂർദ്മാതാ ബസിലിക്ക റെക്ടർ ഫാ. തോമസ് തയ്യിൽ അനുഗ്രഹ പ്രഭാഷണവും നടത്തി. വളയംകുണ്ട് നന്മ ഗ്രൂപ്പ് പ്രസിഡൻ്റ് സണ്ണി ഓരത്തേൽ, ബയോ മൗണ്ടൻ ചെമ്പേരി യൂണിറ്റ് ചെയർമാൻ കുര്യാക്കോസ് പുതിയിടത്തുപറമ്പിൽ, കോൺഗ്രസ് ഏരുവേശി മണ്ഡലം പ്രസിഡൻ്റ് ഗംഗാധരൻ കായക്കീൽ, ഷെൽസി കാവനാടിയിൽ, ബിനു ഓരത്തേൽ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം