
ഇരിക്കൂർ നിയോജകമണ്ഡലം ലഹരിവിരുദ്ധ ജനകീയ കാമ്പയിന്റെ ഭാഗമായി ശ്രീകണ്ഠപുരത്ത് നടന്ന ഓപ്പറേഷൻ തൂഫാൻ റാലിയിൽ പങ്കെടുത്ത മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷൻ വിദ്യാർത്ഥികളും അധ്യാപകരും.
മടമ്പം: ഇരിക്കൂർ നിയോജകമണ്ഡലം ലഹരിവിരുദ്ധ ജനകീയ കാമ്പയിന്റെ ഭാഗമായി ശ്രീകണ്ഠപുരത്ത് നടന്ന ഓപ്പറേഷൻ തൂഫാൻ റാലിയിൽ മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷനും പങ്കാളികളായി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നയിച്ച ലഹരിവിരുദ്ധ മഹാറാലിയിൽ പികെഎം കോളജ് എൻഎസ്എസ് യുണിറ്റിന്റെ നേതൃത്വത്തിൽ അൻപതോളം വിദ്യാർത്ഥികളും ആറ് അധ്യാപകരുമാണ് പ്ലക്കാർഡുകളുമായി അണിചേർന്നത്. യുവതലമുറയെ വാർത്തെടുക്കേണ്ട അധ്യാപന ജീവിതത്തിലെ തങ്ങളുടെ ഏറ്റവും വലിയ ദൗത്യങ്ങളിലൊന്നായി ഈ വിഷയത്തെ ഉൾക്കൊണ്ട് ലഹരിരഹിത സമൂഹത്തിനു വേണ്ടി പ്രയത്നിക്കുമെന്ന് പ്രതിജ്ഞയുമെടുത്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009