
ചെമ്പന്തൊട്ടി സെൻ്റ് ജോർജ് ഫൊറോന ഇടവകയിൽ പുതുതായി നിർമിക്കുന്ന എസി ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനം തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി നിർവഹിച്ചപ്പോൾ
ചെമ്പന്തൊട്ടി: ചെമ്പന്തൊട്ടി സെൻ്റ് ജോർജ് ഫൊറോന ഇടവകയിൽ പുതുതായി നിർമിക്കുന്ന അത്യാധുനിക എസി ഓഡിറ്റോറിയത്തിൻ്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയാണ് ശിലാസ്ഥാപനം നിർവഹിച്ചത്. ഇടവകാംഗങ്ങളുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ പ്രാർത്ഥനാപൂർവ്വമായ ചടങ്ങുകളോടെയായിരുന്നു ശിലാസ്ഥാപനം. ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ ഫാ. തോമസ് തയ്യിൽ, ചെമ്പന്തൊട്ടി ഫൊറോന വികാരി ഫാ. ആന്റണി മഞ്ഞളാംകുന്നേൽ, സഹവികാരി ഫാ. ജോസഫ് പാറകാലായിൽ, ഓഡിറ്റോറിയം നിർമാണ കമ്മിറ്റി കൺവീനർ ജോസ് പന്ന്യാംമാക്കൽ എന്നിവരും അതിരൂപതയിലെ മറ്റ് വൈദികരും കമ്മിറ്റി ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009