
പടിയൂർ-കല്യാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡൽ സിഡിഎസ്, ഐഎഫ്സി എന്നിവയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഔഷധസസ്യ കൃഷി നായ്ക്കുരണയുടെ വിത്തുകൾ നട്ട് പഞ്ചായത്ത് പ്രസിഡൻ്റ് ടി. ശ്രീജ ഉദ്ഘാടനം ചെയ്തപ്പോൾ.
പയ്യാവൂർ: പടിയൂർ-കല്യാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡൽ സിഡിഎസ്, ഐഎഫ്സി എന്നിവയുടെ ആഭിമുഖ്യത്തിൽ ഔഷധസസ്യമായ നായ്ക്കുരണയുടെ കൃഷി ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ടി. ശ്രീജ നായ്ക്കുരണയുടെ വിത്തുകൾ നട്ട് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയർപേഴ്സൺ ബീന ബാബു അധ്യക്ഷത വഹിച്ചു. ഉപജീവന ഉപസമിതി കൺവീനർ സീന രാജീവൻ ആമുഖ പ്രഭാഷണവും വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി. തങ്കമണി മുഖ്യപ്രഭാഷണവും നടത്തി. ഐഎഫ്സി കർഷകർ, അഗ്രി സിആർപി, ഐഎഫ്സി ആർപിമാർ തുടങ്ങിയവർ പങ്കെടുത്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009