ശ്രീകണ്ഠാപുരം വാർത്തകൾ

വിജയികളെയും പ്രതിഭകളെയും പയ്യാവൂർ ഗ്രാമപഞ്ചായത്ത് അനുമോദിച്ചു

പയ്യാവൂർ പഞ്ചായത്ത് പരിധിയിലെ പൊതു വിദ്യാലയങ്ങളിൽ നിന്ന് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ, കലാ- സാഹിത്യ- കായിക മേഖലകളിൽ മികവ് തെളിയിച്ചവർ എന്നിവരെ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ അനുമോദിച്ച ചടങ്ങ് പഞ്ചായത്ത് പ്രസിഡൻ്റ് സിന്ധു ബെന്നി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.

പരസ്യം

പയ്യാവൂർ: ഗ്രാമപഞ്ചായത്ത് പരിധിയിൽപ്പെട്ട പൊതുവിദ്യാലയങ്ങളിൽ നിന്ന് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾ, പയ്യാവൂരിന്റെ അഭിമാനമായി മാറിയ കഥാകൃത്ത് സുഭാഷ് പയ്യാവൂർ, ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ വെള്ളിമെഡൽ കരസ്ഥമാക്കിയ അലീഷാ കണ്ടങ്കരി എന്നിവരെ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡയറ്റ് സീനിയർ ലെക്ചറർ റിട്ട.ഡോ. കെ.പി. ഗോപിനാഥൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സൈമൺ പെരുവക്കുന്നേൽ, ആലീസ് സുരേഷ്, സഷിബ തോമസ്, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ കെ.കെ. ശൈലജ, പി.വി. പ്രകാശൻ, എസ്. സ്മിത എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം