ശ്രീകണ്ഠാപുരം വാർത്തകൾ

ഡോ. അഭിജിത്തിന് കത്തോലിക്ക കോൺഗ്രസ് ചെമ്പന്തൊട്ടി യൂണിറ്റിൻ്റെ ആദരം

ഡോക്ടേഴ്‌സ് ഡേ ആചരണത്തിൻ്റെ ഭാഗമായി കത്തോലിക്ക കോൺഗ്രസ് ചെമ്പന്തൊട്ടി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ചെമ്പന്തൊട്ടി അർബൻ ആയുഷ്മാൻ ആരോഗ്യമന്ദിർ മെഡിക്കൽ ഓഫീസർ ഡോ. അഭിജിത്തിനെ ആദരിച്ചപ്പോൾ.

പരസ്യം

ചെമ്പന്തൊട്ടി: ദേശീയ ഡോക്ടേഴ്‌സ് ഡേ ആചരണത്തിൻ്റെ ഭാഗമായി കത്തോലിക്ക കോൺഗ്രസ് ചെമ്പന്തൊട്ടി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ചെമ്പന്തൊട്ടി അർബൻ ആയുഷ്മാൻ ആരോഗ്യമന്ദിർ മെഡിക്കൽ ഓഫീസർ ഡോ. അഭിജിത്തിനെ ആദരിച്ചു. പ്രദേശത്തെ ആരോഗ്യമേഖലയ്ക്ക് നൽകുന്ന മികച്ച സേവനങ്ങളെ മുൻനിർത്തിയായിരുന്നു ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങിൽ കത്തോലിക്ക കോൺഗ്രസ് യൂണിറ്റ് പ്രസിഡൻ്റ് അഗസ്റ്റിൻ കരിമ്പുമാലിൽ, സെക്രട്ടറി തോമസ് കുര്യൻ, ജോസഫ് ചാലിങ്കൽ, സെൻ്റ് ജോർജ് ഫൊറോന പള്ളി ട്രസ്റ്റി ഷാജി കുററ്യാത്ത്, സോണിയ ജോർജ് തോലമ്പുഴ എന്നിവർ സംസാരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം