ശ്രീകണ്ഠാപുരം വാർത്തകൾ

കടന്നൽ കുത്തേറ്റ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു.

പാടുവിലങ്ങിലുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തേങ്ങയിടാൻ കയറിയപ്പോഴാണ് സജിക്ക് ഗുരുതരമായി കടന്നൽ കുത്തേറ്റത് , ഉടൻ നാട്ടുകാർ പയ്യാവൂർ സ്വകാര്യ ആസ്പത്രിയിലും തുടർന്ന് കണ്ണൂർ AKG ഹോസ്പിറ്റലും പ്രവേശിപ്പിച്ചെങ്കിലും രാത്രി ഒന്നരയോടുകൂടി മരണം സംഭവിക്കുകയായിരുന്നു.

പരസ്യം

പൈസക്കരി : പാടുവിലങ്ങിലുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തേങ്ങയിടാൻ കയറിയപ്പോഴാണ് സജിക്ക് ഗുരുതരമായി കടന്നൽ കുത്തേറ്റത് , ഉടൻ നാട്ടുകാർ പയ്യാവൂർ സ്വകാര്യ ആസ്പത്രിയിലും തുടർന്ന് കണ്ണൂർ AKG ഹോസ്പിറ്റലും പ്രവേശിപ്പിച്ചെങ്കിലും രാത്രി ഒന്നരയോടുകൂടി മരണം സംഭവിക്കുകയായിരുന്നു. പാത്തിക്കുളങ്ങര ജോസഫ് – മറിയക്കുട്ടി ദമ്പതികളുടെ മകനാണ് സജി (57) . ഭാര്യ പാട്ടത്തിൽ കുടുംബാംഗം റമ്മി (റോസമ്മ ) മക്കൾ നിധിൻ , നീതു , പരേതനായ അരുൺ.മൃതസംസ്കാരകർമ്മങ്ങൾ ഇന്ന് ( 14-7-26 ചൊവ്വാഴ്ച ) 3-30-ന് ഭവനത്തിൽ ആരംഭിച്ച് പൈസക്കരി ദേവമാതാ ഫൊറോനാ പള്ളി സിമിത്തേരിയിൽ.സജീവ കോൺഗ്രസ് പ്രവർത്തകനും വാർഡ് കോൺഗ്രസ് ഭാരവാഹിയുമായിരുന്ന സജിയുടെ അകാല നിര്യാണത്തിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം