ശ്രീകണ്ഠാപുരം വാർത്തകൾ

ഓപ്പറേഷൻ തൂഫാൻ ഓട്ടോറിക്ഷ വിളംബരജാഥ സംഘടിപ്പിച്ചു; എസ്.പി. ഉമേഷ് ഗോയൽ ഫ്ലാഗ് ഓഫ് ചെയ്തു

ണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ശ്രീ. ഉമേഷ് ഗോയൽ, ഐ.പി.എസ്. വിളംബരജാഥ ഫ്ലാഗ് ഓഫ് ചെയ്തു.

പരസ്യം

ശ്രീകണ്ഠപുരം: ജൂലൈ 18-ന് ശ്രീകണ്ഠപുരത്ത് നടക്കുന്ന ഇരിക്കൂർ നിയോജകമണ്ഡലതല ഓപ്പറേഷൻ തൂഫാൻ ലഹരിവിരുദ്ധ ക്യാമ്പയിന്റെ പ്രചരണത്തിന്റെ ഭാഗമായി ഓട്ടോറിക്ഷ വിളംബരജാഥ സംഘടിപ്പിച്ചു. കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ശ്രീ. ഉമേഷ് ഗോയൽ, ഐ.പി.എസ്. വിളംബരജാഥ ഫ്ലാഗ് ഓഫ് ചെയ്തു. അഡ്വ. സജീവ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. ശ്രീകണ്ഠപുരം മുനിസിപ്പൽ ചെയർപേഴ്സൺ ഇ. വി. രാമകൃഷ്ണൻ, എം. വി. സിദ്ദിഖ്, റഷീദ് മാസ്റ്റർ, സിന്ധു മധുസൂദനൻ, ടി. എൻ. പ്രമോദ്, നൂറുദ്ദീൻ, ഡോ. കെ. വി. ഫിലോമിന എന്നിവർ പങ്കെടുത്തു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം