
തോട്ടം സന്ദർശിക്കാനെത്തിയ നാളികേര ബോർഡ് ഉദ്യോഗസ്ഥർ പയ്യാവൂർ നാളികേര ഫെഡറേഷൻ പ്രസിഡന്റ് കുഞ്ഞുമോൻ കുഴിവേലിയോടൊപ്പം.
പയ്യാവൂർ: പയ്യാവൂർ നാളികേര ഫെഡറേഷന്റെ കീഴിൽ പുതുതായി രൂപീകരിച്ച മടമ്പം നാളീകേര ഉൽപാദക സംഘത്തിന് (സിപിഎസ്) കീഴിലുള്ള തോട്ടങ്ങളിൽ നാളികേര ബോർഡ് ഉദ്യോഗസ്ഥർ സന്ദർശനം നടത്തി. സംഘത്തിന്റെ നേതൃത്വത്തിൽ സൗജന്യമായി വളം ലഭിക്കുന്നതിനായി സമർപ്പിച്ച അപേക്ഷയെ തുടർന്നായിരുന്നു ഉദ്യോഗസ്ഥരുടെ ഈ സന്ദർശനം. പയ്യാവൂർ നാളികേര ഫെഡറേഷൻ പ്രസിഡന്റ് കുഞ്ഞുമോൻ കുഴിവേലി, നാളികേര ബോർഡ് പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥ സംഘം തോട്ടങ്ങളിൽ പരിശോധന നടത്തിയത്. മടമ്പം നാളീകേര ഉൽപാദക സംഘത്തിലെ കർഷകരുടെ തെങ്ങിൻതോട്ടങ്ങളുടെ അവസ്ഥയും വളപ്രയോഗത്തിന് ആവശ്യമായ മറ്റ് മാനദണ്ഡങ്ങളും ഉദ്യോഗസ്ഥർ നേരിട്ട് വിലയിരുത്തി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009