ശ്രീകണ്ഠാപുരം വാർത്തകൾ

തീയ്യ സമുദായ സംഘം ഉന്നത വിജയികളെ അനുമോദിച്ചു

തീയ്യ സമുദായ സംഘത്തിന്റെ പ്രതിമാസ യോഗവും 2025-26 വർഷത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കലും മുല്ലോളി തറവാട് വയനാട്ടുകുലവൻ ക്ഷേത്രമുറ്റത്ത്‌ നടന്നു.

പരസ്യം

പയ്യാവൂർ: തീയ്യ സമുദായ സംഘത്തിന്റെ പ്രതിമാസ യോഗവും 2025-26 വർഷത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കലും മുല്ലോളി തറവാട് വയനാട്ടുകുലവൻ ക്ഷേത്രമുറ്റത്ത്‌ നടന്നു. സംഘം പ്രസിഡന്റ് എം. പ്രേമരാജൻ അധ്യക്ഷത വഹിച്ചു. ബിനീഷ് മുല്ലോളി ആമുഖ പ്രഭാഷണം നടത്തി. എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയ അപർണരജീഷ്, അഭിനവ് ഷിജു, ആദിൽ പുരുഷോത്തമൻ എന്നിവരെയാണ് അനുമോദിച്ചത്. രാധിക സിജു, കെ.ബി. ഗോവിന്ദൻ, മനോജ്‌ തയ്യിൽ, പി. വത്സരാജൻ, എൻ.എൻ. സജീവൻ എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം