
ശ്രീ മുത്തപ്പന്റെ പുണ്യ ആരൂഢ സ്ഥാനമായ കുന്നത്തൂർപാടി താഴെമടപ്പുരയിൽ നാളെ (ശനിയാഴ്ച) രാവിലെ 10.30 ന് മുത്തപ്പനെ മലയിറക്കൽ ചടങ്ങും വെള്ളാട്ടവും നടക്കും.
പയ്യാവൂർ: ശ്രീ മുത്തപ്പന്റെ പുണ്യ ആരൂഢ സ്ഥാനമായ കുന്നത്തൂർപാടി താഴെമടപ്പുരയിൽ നാളെ (ശനിയാഴ്ച) രാവിലെ 10.30 ന് മുത്തപ്പനെ മലയിറക്കൽ ചടങ്ങും വെള്ളാട്ടവും നടക്കും. ഭക്തിസാന്ദ്രമായ ചടങ്ങുകൾക്ക് ശേഷം ഭക്തജനങ്ങൾക്കായി വിപുലമായ അന്നദാനവും ഉണ്ടായിരിക്കുമെന്ന് പാരമ്പര്യ ട്രസ്റ്റി എസ്.കെ. കുഞ്ഞിരാമൻ നായനാർ, മാനേജർ വേണുഗോപാലൻ എന്നിവർ അറിയിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009