ശ്രീകണ്ഠാപുരം വാർത്തകൾ

സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി ജെറോൾ ജോസ്

സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയ വായാട്ടുപറമ്പ് സെൻ്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ജെറോൾ ജോസ്.

പരസ്യം

വായാട്ടുപറമ്പ് : മമ്പറം ഇന്ദിരാഗാന്ധി സ്വിമ്മിംഗ് പൂളിൽ നടന്ന കണ്ണൂർ ജില്ലാ ജൂണിയർ ആൻഡ് സബ് ജൂണിയർ നീന്തൽ ചാമ്പ്യൻഷിപ്പിലെ100 മീറ്റർ ഫ്രീസ്റ്റൈൽ ഒന്നാം സ്ഥാനവും 50, 100 മീറ്റർ ബ്രെസ്റ്റ് സ്‌ട്രോക്ക് രണ്ടാം സ്ഥാനവും 200 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്ക് മൂന്നാം സ്ഥാനവും കരസ്ഥമാക്കി 16 മുതൽ 19 വരെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയ വായാട്ടുപറമ്പ് സെൻ്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ജെറോൾ ജോസ്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം