ശ്രീകണ്ഠാപുരം വാർത്തകൾ

ഡോക്ടേഴ്സ് ഡേ: ഡോ. ആശ ജെയിംസിനെ ചെമ്പേരി റോട്ടറി ക്ലബ് ആദരിച്ചു

ചെമ്പേരി റോട്ടറി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ചെമ്പേരി ഡോക്ടർ കെയർ ക്ലിനിക്കിലെ ഡോ. ആശ ജെയിംസിനെ ആദരിച്ചു

പരസ്യം

ചെമ്പേരി: ദേശീയ ഡോക്ടേഴ്സ് ഡേ ആചരണത്തിൻ്റെ ഭാഗമായി ചെമ്പേരി റോട്ടറി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ചെമ്പേരി ഡോക്ടർ കെയർ ക്ലിനിക്കിലെ ഡോ. ആശ ജെയിംസിനെ ആദരിച്ചു. പ്രദേശത്തെ ജനങ്ങൾക്ക് നൽകിവരുന്ന മികച്ച വൈദ്യസേവനങ്ങളെ മുൻനിർത്തിയായിരുന്നു ചടങ്ങ്. റോട്ടറി ക്ലബ് പ്രസിഡൻ്റ് പ്രഫ. വസുദേവൻ നായർ, സെക്രട്ടറി ബെന്നി മടുക്കക്കുഴി എന്നിവരുടെ നേതൃത്വത്തിൽ ഡോ. ആശ ജെയിംസിന് ആദരവ് സമർപ്പിച്ചു. ക്ലബ് അംഗങ്ങളായ സിബി പുന്നക്കുഴി, സജീവ് ചെറുവത്തൂർ, സണ്ണി മംഗലത്തുകരോട്ട്, അലക്സ് കടൂക്കുന്നേൽ, വിൽസൺ കാവനാടിയിൽ, ബെൻസൺ പൈങ്ങോട്ട് എന്നിവരും ക്ലിനിക്കിലെ ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം