
കണ്ണൂർ ജില്ലയിലെ ഏറ്റവും മികച്ച ജൈവ കർഷകനുള്ള സർട്ടിഫിക്കേഷൻ ലഭിച്ച ജോൺ പൗവത്തിലിന് പയ്യാവൂർ ഹരിത ഫാർമേഴ്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ആദരിച്ചു
കണ്ണൂർ ജില്ലയിലെ ഏറ്റവും മികച്ച ജൈവ കർഷകനുള്ള സർട്ടിഫിക്കേഷൻ ലഭിച്ച ജോൺ പൗവത്തിലിന് പയ്യാവൂർ ഹരിത ഫാർമേഴ്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ആദരവ് നൽകിയപ്പോൾ. ക്ലബ് പ്രസിഡൻ്റ് ടി.കെ. കുഞ്ഞുമോൻ, പയ്യാവൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.കെ. ബലകൃഷ്ണൻ എന്നിവർ ചേർന്ന് പൊന്നാടയണിയിച്ചു. മെംബർമാരായ വത്സല സാജു, ജെയിംസ് തുരുത്തേൽ, ഷീജ ജോൺസൺ, ഗ്രാമീണ ബാങ്ക് മുൻ മാനേജർ സുകുമാരൻ, സുരേഷ്, സ്റ്റെല്ലാ ജോയ്, ജോൺ പൗവത്തേൽ എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009