
കോട്ടൂർ പൊതുജന വായനശാല & ഗ്രന്ഥലയം സംഘടിപ്പിച്ച കെ. ദാമോദരൻ, വൈക്യം മുഹമ്മദ് ബഷീർ അനുസ്മരണം ഡോ. വി . എ. അഗസ്റ്റിൻ ഉത്ഘാടനം ചെയ്യുന്നു.
കോട്ടൂർ പൊതുജന വായനശാല& ഗ്രന്ഥാലയംവായന പക്ഷാചരണത്തിൻ്റെ ഭാഗമായി ജൂലൈ 4 ന് ശനിയാഴ്ച വൈകുന്നേരം 3.30 ന് കെ ദാമോദരൻ ,വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. വായനശാല ഹാളിൽ നടന്ന പരിപാടി വായനശാല പ്രസിഡണ്ട് ശ്രീ കെ കൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ Dr വി എ അഗസ്റ്റിൻ ഉത്ഘാടനവും അനുസ്മരണ പ്രഭാഷണവും നടത്തി. കെ. കെ രാമചന്ദ്രൻ സ്വാഗതവും കെവി രഘുനാഥൻ നന്ദിയും പറഞ്ഞു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009