
നാട്ടിലെ മുഴുവൻ ഫുട്ബോൾ പ്രേമികളെയും മത്സരം കാണുന്നതിനായി സ്വാഗതം ചെയ്യുന്നതായും പഞ്ചായത്ത് പ്രസിഡൻ്റ് സിന്ധു ബെന്നി അറിയിച്ചു.
യ്യാവൂർ: നാളെ (19 ന്) രാത്രി നടക്കുന്ന അർജന്റീന-സ്പെയിൻ വേൾഡ് കപ്പ് ഫുട്ബോൾ ഫൈനൽ മത്സരം ബിഗ് സ്ക്രീനിൽ കാണാൻ പയ്യാവൂർ പഞ്ചായത്ത് സൗകര്യമൊരുക്കുന്നു. പയ്യാവൂർ ബസ് സ്റ്റാൻഡിൽ സജ്ജമാക്കുന്ന വലിയ എൽഇഡി സ്ക്രീനിൽ മത്സരപ്രദർശനം തികച്ചും സൗജന്യമായാണ് നടത്തുന്നത്. നാടൊന്നാകെ ലഹരിക്കെതിരെ പോരാട്ടം നടത്തുന്ന ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് യുവജനതയെ ഫുട്ബോൾ കളിയുടെയും ജീവിതത്തിന്റെയും ലഹരിയിലേക്കെത്തിക്കാൻ പ്രചോദനം നൽകുകയെന്ന ലക്ഷ്യം കൂടി ഉൾക്കൊണ്ടാണ് ലോകകപ്പ് ഫുട്ബോൾ ഫൈനൽ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കുന്നതെന്നും നാട്ടിലെ മുഴുവൻ ഫുട്ബോൾ പ്രേമികളെയും മത്സരം കാണുന്നതിനായി സ്വാഗതം ചെയ്യുന്നതായും പഞ്ചായത്ത് പ്രസിഡൻ്റ് സിന്ധു ബെന്നി അറിയിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009