ശ്രീകണ്ഠാപുരം വാർത്തകൾ

പയ്യാവൂർ പഞ്ചായത്ത് കൃഷിഭവൻ കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു

പയ്യാവൂർ: ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കർഷക സഭയും ഞാറ്റുവേല ചന്തയും പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി ഉദ്ഘാടനം ചെയ്തപ്പോൾ.

പരസ്യം

പയ്യാവൂർ: ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പയ്യാവൂർ കൃഷി ഓഫീസർ ഡോ. അഞ്ജു പത്മനാഭൻ ആമുഖ പ്രഭാഷണവും ജില്ലാപഞ്ചായത്ത് മെംബർ ബേബി തോലാനി മുഖ്യ പ്രഭാഷണവും നടത്തി. പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷരായ സഷീബ, സൈമൺ പെരുവക്കുന്നേൽ, ആലീസ് സുരേഷ്, ബ്ലോക്ക്‌ മെംബർമാരായ കെ.കെ. ഷൈലജ, ബേബി മുല്ലക്കരി, വാർഡ് മെമ്പ മെംബർമാരായ പി.വി. പ്രകാശൻ, ടെൻസൺ ജോർജ് കണ്ടത്തിൻകര, സീനിയർ കൃഷി അസിസ്റ്റൻ്റ് പി. അജീഷ് എന്നിവർ പ്രസംഗിച്ചു. ജൈവ കർഷകനുള്ള സർട്ടിഫിക്കറ്റ് നേടിയ ജോൺ ലുക്കോസ് പൗവത്തിലിനെ ആദരിച്ചു. കർഷരുടെ വിവിധ പ്രശനങ്ങളിൽ ചർച്ചയും നടന്നു. വ്യത്യസ്തയിനം പച്ചക്കറി തൈകൾ, വിത്തുകൾ, മാവ്, കശുമാവ്, കാമുക്, തെങ്ങ് തുടങ്ങിയ ഫലവൃക്ഷ തൈകൾ, ജൈവ വളങ്ങൾ, സൂഷ്മാണുവളങ്ങൾ എന്നിവ വിതരണം ചെയ്തു. കർഷകർ, കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവർക്കൊപ്പം ഭരണസമിതി, കുടുംബശ്രീ അംഗങ്ങളും പങ്കെടുത്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം