ശ്രീകണ്ഠാപുരം വാർത്തകൾ

ബാല പഞ്ചായത്ത് പുന:സംഘടിപ്പിച്ചു

പടിയൂർ-കല്യാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡൽ സിഡിഎസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബാലസഭ കുട്ടികളുടെ ബാല പഞ്ചായത്ത് പുന:സംഘടന പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് ടി. ശ്രീജ ഉദ്ഘാടനം ചെയ്തു

പരസ്യം

പടിയൂർ: പടിയൂർ-കല്യാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡൽ സിഡിഎസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബാലസഭ കുട്ടികളുടെ ബാല പഞ്ചായത്ത് പുന:സംഘടന പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് ടി. ശ്രീജ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ ബീന ബാബു അധ്യക്ഷത വഹിച്ചു. സിഡിഎസ് വൈസ് ചെയർപേഴ്സൺ കെ.പി. സവിത ആമുഖ പ്രഭാഷണം നടത്തി. ബാലസഭ റിസോഴ്സ് പേഴ്സൺ സുനീറ ക്ലാസ് നയിച്ചു. സിഡിഎസ് അക്കൗണ്ടന്റ് ടി.വി. പ്രിയ, ബ്ലോക്ക് കോ ഓർഡിനേറ്റർ ശ്രിമിന, സിഡിഎസ് മെംബർമാർ എന്നിവർ പങ്കെടുത്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം