ശ്രീകണ്ഠാപുരം വാർത്തകൾ

കോയിപ്ര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര പുനർ നിർമ്മാണം: കർക്കിടക മരുന്ന് ചലഞ്ച് സംഘടിപ്പിച്ചു

കോയിപ്ര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ പുനർ നിർമ്മാണവുമായി ബന്ധപ്പെട്ട് ധനശേഖരണാർത്ഥം ക്ഷേത്രത്തിൽ കർക്കിടക മരുന്ന് ചലഞ്ച് സംഘടിപ്പിച്ചു

പരസ്യം

പയ്യാവൂർ: കോയിപ്ര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ പുനർ നിർമ്മാണവുമായി ബന്ധപ്പെട്ട് ധനശേഖരണാർത്ഥം ക്ഷേത്രത്തിൽ കർക്കിടക മരുന്ന് ചലഞ്ച് സംഘടിപ്പിച്ചു. ക്ഷേത്ര നിർമ്മാണ പ്രവർത്തനങ്ങൾക്കായുള്ള ഫണ്ട് സമാഹരണത്തിൻ്റെ ഭാഗമായാണ് വേറിട്ട ഈ ചലഞ്ച് ഭക്തജന പങ്കാളിത്തത്തോടെ നടത്തിയത്. ചലഞ്ചിന് ശാഖാ പ്രസിഡണ്ട് ജയരാജൻ, സെക്രട്ടറി ബിജുമോൻ, വൈസ് പ്രസിഡണ്ട് ഗീതാ രാമകൃഷ്ണൻ എന്നിവരും നിർമ്മാണ കമ്മിറ്റി അംഗങ്ങളായ ശ്രീകൃഷ്ണൻകുട്ടി പുതുശ്ശേരി, തങ്കച്ചൻ, ഷാജിമോൻ, സജീവ് രാജ്, അമ്പിളി, സ്വപ്ന, സുമതി, ബിജി, ശിവദാസൻ, സജിത, ഓമന, ബിജു പി.കെ, കുഞ്ഞുമോൻ കുഴുവിള, ഗീത വിജയൻ, സിന്ധു, തങ്കമണി എന്നിവരും നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം