ശ്രീകണ്ഠാപുരം വാർത്തകൾ

: ഡോക്ടേഴ്‌സ് ഡേ: ഡോ. വന്ദന പദ്മനാഭൻ, ഡോ. സീന ജോസ് എന്നിവർക്ക് ചെമ്പേരി വൈഎംസിഎയുടെ ആദരം

ഡോക്ടേഴ്‌സ് ദിനാചരണത്തിൻ്റെ ഭാഗമായി ഏരുവേശി പിഎച്ച്സിയിലെ ഡോ. വന്ദന പദ്മനാഭൻ, ഡോ. സീന ജോസ് എന്നിവരെ ചെമ്പേരി വൈഎംസിഎ പ്രവർത്തകർ ആദരിച്ചപ്പോൾ.

പരസ്യം

ചെമ്പേരി: ഡോക്ടേഴ്‌സ് ഡേ ആചരണത്തിൻ്റെ ഭാഗമായി വൈഎംസിഎ ചെമ്പേരി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഏരുവേശി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ (പിഎച്ച്സി) മെഡിക്കൽ ഓഫീസർമാരായ ഡോ. വന്ദന പദ്മനാഭൻ, ഡോ. സീന ജോസ് എന്നിവരെ ആദരിച്ചു. പിഎച്ച്സിയിൽ നടന്ന ചടങ്ങിൽ ചെമ്പേരി വൈഎംസിഎ പ്രസിഡൻ്റ് സാവിയോ ഇടയാടിയിൽ അധ്യക്ഷത വഹിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പ മെംബർ ടെസി ഇമ്മാനുവൽ ആദരിക്കൽ പ്രഭാഷണം നടത്തി. ഏരുവേശി പിഎച്ച്സിയിലെ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ. രാജേഷ് ബാബു, ബാബുക്കുട്ടി ജോർജ്, ജോമി ചാലിൽ എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം