ശ്രീകണ്ഠാപുരം വാർത്തകൾ

തലശേരി അതിരൂപതാതല സമർപ്പിത സംഗമം ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിൽ നടന്നു

ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിൽ നടന്ന തലശേരി അതിരൂപതാതല സമർപ്പിത സംഗമം ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തപ്പോൾ.

പരസ്യം

പയ്യാവൂർ : തലശേരി അതിരൂപതാതല സമർപ്പിത സംഗമം ഇന്നലെ (ശനി) ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിൽ നടന്നു. അതിരൂപത ചാൻസലർ ഫാ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ കാർമികത്വം വഹിച്ച ആരാധനയെ തുടർന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി സംഗമം ഉദ്ഘാടനം ചെയ്തു. അതിരൂപത വികാരി ജനറാൾ മോൺ. ആൻ്റണി മുതുകുന്നേൽ ആമുഖ പ്രഭാഷണം നടത്തി. ചെമ്പേരി ബസിലിക്ക റെക്ടർ ഫാ. തോമസ് തയ്യിൽ, പ്രൊവിൻഷ്യൽ സുപ്പീരിയർമാർ എന്നിവർ പ്രസംഗിച്ചു. ദീപിക ബാലസഖ്യം (ഡിസിഎൽ) കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ സിഎംഐ ‘സമർപ്പിതർ സമുദായ ശാക്തികരണത്തിന് ‘ എന്ന വിഷയത്തിൽ ക്ലാസെടുത്തു. ഉച്ചഭക്ഷണത്തിന് ശേഷം വിവിധ കലാപരിപാടികൾ അരങ്ങേറി. തുടർന്ന് നടന്ന ചോദ്യോത്തര വേളയിൽ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം