ശ്രീകണ്ഠാപുരം വാർത്തകൾ

ഏരുവേശിയിൽ ഐ.വി. ദാസ് അനുസ്മരണവും വായനപക്ഷാചരണ സമാപനവും സംഘടിപ്പിച്ചു

ഏരുവേശി യുവജന ക്ലബ്‌ ആൻഡ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഐ.വി. ദാസ് അനുസ്മരണവും വായനപക്ഷാചരണ സമാപനവും പരിപാടിയിൽ പി.സദാനന്ദൻ അനുസ്മരണ പ്രഭാഷണം നടത്തുന്നു.

പരസ്യം

ഏരുവേശി: യുവജന ക്ലബ്‌ ആൻഡ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ഐ.വി. ദാസ് അനുസ്മരണവും വായനപക്ഷാചരണ സമാപനവും സംഘടിപ്പിച്ചു. പി.സദാനന്ദൻ അനുസ്മരണ പ്രഭാഷണം നടത്തി. എം. നാരായണൻ, കെ.ഒ. ജനാർദ്ദനൻ, എം. സന്തോഷ്‌ കുമാർ, കെ.കെ. രമ്യ, പി.കെ.വി. മഞ്ജുള, അനുഷ ഷിബിൻ എന്നിവർ പ്രസംഗിച്ചു. പതിനൊന്നാമത് കണ്ണൂർ ജില്ലാ യോഗ ചാമ്പ്യൻഷിപ്പ് സൗഹൃദ മത്സരത്തിൽ പങ്കെടുത്ത യുവജന ക്ലബ് ആൻഡ് ഗ്രന്ഥാലയം വനിതാവേദി യോഗ ടീം അംഗങ്ങൾക്കുള്ള അനുമോദനവും സർട്ടിഫിക്കറ്റ് വിതരണവും പുതിയ യോഗ ക്ലാസിന്റെ ഉദ്‌ഘാടനവും ചേതന യോഗ ശ്രീകണ്ഠപുരം ഏരിയാ സെക്രട്ടറി സന്തോഷ് ചൂളിയാട് നിർവഹിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം