ശ്രീകണ്ഠാപുരം വാർത്തകൾ

ഡോക്ടേഴ്സ് ഡേ: ഡോ. വി.വി. ചാരുത, ഡോ. അനൂപ് അഗസ്റ്റിൻ എന്നിവരെ പയ്യാവൂർ വൈഎംസിഎ ആദരിച്ചു

പയ്യാവൂർ വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ ഗവ. ആയുർവേദ ഡോക്ടർമാരായ ഡോ. വി.വി. ചാരുത, ഡോ. അനൂപ് അഗസ്റ്റിൻ എന്നിവരെ ഷാളണിയിച്ച് ആദരിച്ചു.

പരസ്യം

പയ്യാവൂർ: ദേശീയ ഡോക്ടേഴ്സ് ഡേ ആചരണത്തിൻ്റെ ഭാഗമായി പയ്യാവൂർ വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ ഗവ. ആയുർവേദ ഡോക്ടർമാരായ ഡോ. വി.വി. ചാരുത, ഡോ. അനൂപ് അഗസ്റ്റിൻ എന്നിവരെ ആദരിച്ചു. വൈഎംസിഎ പ്രസിഡൻ്റ് ഷിജു അഗസ്റ്റ്യൻ, സെക്രട്ടറി മാത്യു. ടി. സഖറിയാസ്, ഭാരവാഹികളായ പി.എ. ആന്റണി, ഐബീഷ് പി.ബേബി എന്നിവർ ചേർന്ന് ഡോക്ടർമാർക്ക് ഷാളണിയിച്ച് ആദരവ് നൽകുകയും ഉപഹാരങ്ങൾ സമ്മാനിക്കുകയും ചെയ്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം