ശ്രീകണ്ഠാപുരം വാർത്തകൾ

ആരോഗ്യ ബോധവത്കരണ ക്ലാസും പ്രതിരോധ മരുന്ന് വിതരണവും നടത്തി

കുടിയാന്മല വൈസ്മെന്‍ ക്ലബും ഏരുവേശി ഗ്രാമപഞ്ചായത്ത് ആയുഷ് ഹോമിയോ ഡിപ്പാർട്ട്മെന്റും സംയുക്തമായി സംഘടിപ്പിച്ച ആരോഗ്യ ബോധവത്കരണ ക്ലാസും സൗജന്യ പ്രതിരോധ മരുന്ന് വിതരണവും കുടിയാൻമല മേരി ക്യൂൻസ് ഹയർ സെക്കൻഡറി സ്‌കൂൾ ഹാളിൽ നടന്നു. സ്‌കൂൾ മാനേജർ ഫാ. പോൾ വള്ളോപ്പിള്ളി ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു.

പരസ്യം

കുടിയാന്മല: കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ മാറ്റങ്ങളാൽ സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ മലയോര മേഖലയിലും മറ്റും ഡെങ്കിപ്പനി പോലുള്ള രോഗങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ കുടിയാന്മല വൈസ്മെന്‍ ക്ലബും ഏരുവേശി ഗ്രാമപഞ്ചായത്ത് ആയുഷ് ഹോമിയോ ഡിപ്പാർട്ട്മെന്റും സംയുക്തമായി സംഘടിപ്പിച്ച ആരോഗ്യ ബോധവത്കരണ ക്ലാസും സൗജന്യ പ്രതിരോധ മരുന്ന് വിതരണവും കുടിയാൻമല മേരി ക്യൂൻസ് ഹയർ സെക്കൻഡറി സ്‌കൂൾ ഹാളിൽ നടന്നു. സ്‌കൂൾ മാനേജർ ഫാ. പോൾ വള്ളോപ്പിള്ളി ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. ഏരുവേശി ഗ്രാമപഞ്ചായത്ത് ആയുഷ് ഹോമിയോ ഡിപ്പാർട്ട്മെന്റിലെ മെഡിക്കൽ ഓഫീസർ ഡോ. ശ്രദ്ധ റാം ക്ലാസ് നയിച്ചു വാർഡ് മെംബർ ഷീജ തട്ടാപറമ്പിൽ, സിജോ കണ്ണേഴത്ത്, ബാബു കണ്ണമ്പുഴ, ജിമ്മി ആയിത്തമറ്റം, സാലി മുണ്ടാംപള്ളിൽ, വിനോദ് കാപ്പിൽ എന്നിവർ പ്രസംഗിച്ചു. സനീഷ് പെരുകിലംകാട്ടിൽ, ബിനു ഇളങ്കുന്നത്ത്പുഴ, ജോബിൻസ് കണ്ണേഴത്ത്, ജോസ് മുണ്ടാംപള്ളിൽ, പൗലോസ് മൂഞ്ഞേലിൽ, സി. വിജയൻ, ഷീബ വിനോദ്, ഹണി പെരുകിലംകാട്ടിൽ എന്നിവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം