ശ്രീകണ്ഠാപുരം വാർത്തകൾ

ഓപ്പറേഷൻ തൂഫാൻ: പയ്യാവൂരിൽ പോസ്റ്റർ പ്രചാരണം നടത്തി

ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് പിന്തുണയുമായി 18 ന് ശ്രീകണ്ഠപുരത്ത് നടത്തുന്ന ഇരിക്കൂർ നിയോജക മണ്ഡലം ഓപ്പറേഷൻ തൂഫാൻ ലഹരിവിരുദ്ധ ജനകീയ കാമ്പയിന്റെ പ്രചാരണാർത്ഥം പയ്യാവൂരിൽ സംഘടിപ്പിച്ച പോസ്റ്റർ പ്രചാരണ പരിപാടിയിൽ നിന്ന്.

പരസ്യം

പയ്യാവൂർ: സംസ്ഥാന വ്യാപകമായി നടത്തപ്പെടുന്ന ലഹരിവിരുദ്ധ പോരാട്ടമായ ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് പിന്തുണയുമായി 18 ന് ശ്രീകണ്ഠപുരത്ത് നടത്തുന്ന ഇരിക്കൂർ നിയോജക മണ്ഡലം ഓപ്പറേഷൻ തൂഫാൻ ലഹരിവിരുദ്ധ ജനകീയ കാമ്പയിന്റെ പ്രചാരണാർത്ഥം പയ്യാവൂരിൽ പോസ്റ്റർ പ്രചാരണ പരിപാടി സംഘടിപ്പിച്ചു. പയ്യാവൂർ പോലീസ് എസ്എച്ച്ഒ ട്വിങ്കിൾ ശശി ഉദ്ഘാടനം ചെയ്തു. പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.കെ. ബാലകൃഷ്ണൻ, സ്ഥിരം സമിതി അധ്യക്ഷരായ സൈമൺ പെരുവക്കുന്നേൽ, സഷിബ തോമസ്, പഞ്ചായത്തംഗങ്ങളായ ടെൻസൺ ജോർജ്, ജെയിംസ് തുരുത്തേൽ, വത്സല സാജു, സിനി പുതുശേരി, ജാൻസി ഷാജു, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യാവൂർ യൂണിറ്റ് ഭാരവാഹികളായ ജോസുകുട്ടി കുര്യൻ, കെ. സുരേഷ് കുമാർ, ഓട്ടോറിക്ഷ തൊഴിലാളികൾ, വിവിധ സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം