ശ്രീകണ്ഠാപുരം വാർത്തകൾ

ശ്രീകണ്ഠപുരം നഗരസഭ കുടുംബശ്രീ സി.ഡി.എസ്. കർക്കിടക ചന്ത ഉദ്ഘാടനം ചെയ്തു

കർക്കിടക ചന്തയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഡ്വ. ഇ.വി. രാമകൃഷ്ണൻ നിർവഹിച്ചു.

പരസ്യം

ശ്രീകണ്ഠപുരം നഗരസഭ കുടുംബശ്രീ സി.ഡി.എസ്. ന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കർക്കിടക ചന്തയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഡ്വ. ഇ.വി. രാമകൃഷ്ണൻ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡാൻസി ജോസഫ് കൊല്ലമന അധ്യക്ഷത വഹിച്ചു. കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൺ ഷംന ജയരാജ് സ്വാഗതം പറഞ്ഞ പരിപാടിയിൽ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ വി കുഞ്ഞിരാമൻ, കെ ബിജു, പി നൂർദീൻ, കൗൺസിലർമാരായ പ്രിയ എ കെ , ഫരീദ വി പി, സൗമ്യ ഇ പി, സുരേഷ് ബാബു, വിജിഷ മനോജ്‌, കെ പ്രേദീപൻ, കുടുംബശ്രീ മെമ്പർ സെക്രട്ടറി വി പ്രേമരാജൻ തുടങ്ങിയവർ പങ്കെടുത്തു. കർക്കിടക മാസത്തോടനുബന്ധിച്ച് കുടുംബശ്രീ സംരംഭകർ തയ്യാറാക്കുന്ന വിവിധ പരമ്പരാഗത ഉൽപ്പന്നങ്ങളും ഭക്ഷ്യവിഭവങ്ങളും ചന്തയിൽ ലഭ്യമാകും. മില്ലറ്റ് പായസം മത്സരവും നടത്തി. സരസ്വതി കെ ഒന്നാം സ്ഥാനത്തിന് അർഹയായി പ്രിയ എ കെ, ഉഷാകുമാരി കെ കെ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾക്ക്‌ അർഹരായി

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം