
ചെങ്ങളായി ഗ്രാമോദ്ധാരണ ഗ്രന്ഥാലയം വായനശാലയുടേയും വനിതാവേദിയുടേയും ചാച്ചാജി കുട്ടിക്കൂട്ടത്തിന്റേയും നേതൃത്വത്തിൽ അക്ഷകരോൾ സംഘടിപ്പിച്ചു
ചെങ്ങളായി : എഴുപത്തിയാറാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേരളാ സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ നിർദ്ദേശപ്രകാരം ഒരു മാസം നീണ്ടുനിൽക്കുന്ന റിപ്പബ്ലിക് സദസ് പരിപാടിയോടനുബന്ധിച്ച് ചെങ്ങളായി ഗ്രാമോദ്ധാരണ ഗ്രന്ഥാലയം വായനശാലയുടേയും വനിതാവേദിയുടേയും ചാച്ചാജി കുട്ടിക്കൂട്ടത്തിന്റേയും നേതൃത്വത്തിൽ അക്ഷകരോൾ സംഘടിപ്പിച്ചു. വീടുകളിൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വിതരണം ചെയ്തു. ചെങ്ങളായി ഗ്രാമ പഞ്ചായത്ത് അംഗം നഫീസ പി കെ കരോൾ സംഘത്തെ ഫ്ലാഗ് ഓഫ് ചെയ്തു. കെ എം പി മുഹമ്മദ് കുഞ്ഞി, എം പി കുഞ്ഞിമൊയ്തീൻ, എം വി പത്മനാഭൻ, വി അരുൺകുമാർ, ബീന ഷൈജു, സുമിത്ര സജീവൻ തുടങ്ങിയവർ സംസാരിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009