ശ്രീകണ്ഠാപുരം വാർത്തകൾ

ജീവൻ ജ്യോതിയുടെ പ്രവർത്തനം മാതൃകാപരം : മുഖ്യമന്ത്രി

ജീവൻ ജ്യോതി മൾട്ടി സ്റ്റേറ്റ് ക്രെഡിറ്റ്‌ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തനം മാതൃകാപരവും അനുകരണീയവുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു

പരസ്യം

പയ്യാവൂർ:ജീവൻ ജ്യോതി മൾട്ടി സ്റ്റേറ്റ് ക്രെഡിറ്റ്‌ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തനം മാതൃകാപരവും അനുകരണീയവുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. പൊതുജന നന്മയ്ക്കായുള്ള സൗജന്യ ഓൺലൈൻ ഉപഭോക്തൃ സേവനം ലഭ്യമാക്കുന്ന “ജീവൻ സഹായി” എന്ന പദ്ധതി നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദ്ദേഹം, ജീവൻ ജ്യോതി വൈസ് പ്രസിഡന്റ്‌ ഡോ. ജോളി ആന്റണി അധ്യക്ഷനായി, പൊതുജന നന്മ ലക്ഷ്യം വച്ചു ജീവൻ ജ്യോതി നടത്തുന്ന ഈ സൗജന്യ പദ്ധതിയെ മുഖ്യമന്ത്രി അഭിനന്ദിക്കുകയും കേരളത്തിൽ എല്ലായിടത്തും ഇത് പോലുള്ള പദ്ധതികൾ ഉണ്ടാക്കാൻ ജീവൻ ജ്യോതിക്ക് ആവട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു . വൈദ്യൂതി ബിൽ,ഭൂനികുതി, കെട്ടിട നികുതി,വെള്ളക്കരം, വിവിധ റീചാർജുകൾ, ബസ്, ട്രെയിൻ, വിമാന ടിക്കറ്റ് ബുക്കിങ്ങുകൾ,ഫാസ്റ്റ് ടാഗ്, പി എസ് സി സേവങ്ങൾ, ഹോട്ടൽ ബുക്കിങ്, കൂടാതെ മറ്റനേകം സേവനങ്ങളും പൂർണമായും കേരളം, കർണാടകം, തമിഴ്നാട്, മഹാരാഷ്ട്ര തുടങ്ങി നാലു സംസ്ഥാനങ്ങളിൽ സാന്നിധ്യമുള്ള ജീവൻ ജ്യോതിയുടെഎല്ലാ ശാഖകളിലും ഈ സേവനങ്ങൾ ലഭ്യമാക്കുമെന്ന് വൈസ് പ്രസിഡൻ്റ് ഡോ: ജോളി ആൻ്റണി പറഞ്ഞു ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം