ശ്രീകണ്ഠാപുരം വാർത്തകൾ

എന്യൂമേറ്റർമാർക്ക് ലഭിച്ച വിവരങ്ങൾ പ്രാദേശിക ഭരണകൂടം ചർച്ച ചെയ്യണം: കത്തോലിക്ക കോൺഗ്രസ്

. ഗ്ലോബൽ ഡയറക്ടർ ഫാദർ ഫിലിപ്പ് കറിയിൽ ഉദ്ഘാടനം ചെയ്തു. കത്തോലിക്കാ കോൺഗ്രസ് അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷൻ വഹിച്ചു

പരസ്യം

പയ്യാവൂർ:സെൻസസിൽ ഏർപ്പെട്ടിരിക്കുന്ന എന്യൂമേറ്റർമാരായ അധ്യാപകർക്ക് ഫീൽഡിൽ നിന്ന് ലഭിച്ച വിവരങ്ങൾ അവരെ വിളിച്ചു കൂട്ടി പ്രാദേശിക ഭരണകൂടം ചർച്ച ചെയ്യണമെന്ന് കത്തോലിക്കാ കോൺഗ്രസ്. ഓരോ കുടുംബങ്ങളും നേരിടുന്ന അതീവ ഗുരുതരമായ പ്രശ്നങ്ങൾ ആരും അറിയുന്നില്ലെന്നും പ്രാദേശികമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പഞ്ചായത്ത് അധികാരികൾ ഫീൽഡ് വിസിറ്റ് ചെയ്ത് കാര്യങ്ങൾ മനസ്സിലാക്കുന്നില്ല എന്നും കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റി കുറ്റപ്പെടുത്തി. ഇപ്പോഴത്തെ പ്രവർത്തനങ്ങളെല്ലാം വാട്സാപ്പിലൂടെ ആണെന്നും നേരിൽ ഒന്നും കാണാനും മനസ്സിലാക്കാനും ആരും മെനക്കെടുന്നില്ലെന്നും യോഗം ആശങ്ക രേഖപ്പെടുത്തി. സമൂഹത്തിൽ ഒരുപാട് കുടുംബങ്ങൾ കടുത്ത പ്രതിസന്ധി നേരിടുന്നു. അഭിമാനത്താൽ പലരും പുറത്തു പറയാൻ ആഗ്രഹിക്കുന്നില്ല എന്നും യോഗം വ്യക്തമാക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധി രോഗങ്ങൾ പട്ടിണി മാനസിക പ്രശ്നങ്ങൾ വെള്ളം വെളിച്ചം റോഡ് വാസയോഗ്യമല്ലാത്ത വീടുകൾ മദ്യപാനം ലഹരി ഉപയോഗം ഇതെല്ലാം സർവ്വസാധാരണമായി മാറിയെന്നും എല്ലാം തൊലിപ്പുറത്തുള്ള ചികിത്സകൾ ആണെന്നും. ഇനിയെങ്കിലും പ്രാദേശിക ഭരണകൂടം ഉണർന്ന് പ്രവർത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ കത്തോലിക്കാ കോൺഗ്രസ് അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷൻ വഹിച്ചു. ഗ്ലോബൽ ഡയറക്ടർ ഫാദർ ഫിലിപ്പ് കറിയിൽ ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ ട്രഷറർ ടോണി ജോസഫ് പുഞ്ചക്കു അതിരൂപത ജനറൽ സെക്രട്ടറി ജിമ്മി ആയുധമറ്റം ട്രഷറർ സുരേഷ് ജോർജ് വൈസ് പ്രസിഡണ്ട് മാരായ ബെന്നിച്ചൻ മഠത്തിനകം ഐ സി മേരി ടോമി കണങ്കൽ പാറക്കൽ ഫൊറോനാ പ്രസിഡണ്ട് മാരായ സ്റ്റീഫൻ കീച്ചരിക്കുന്ന ജോണി തോലമ്പുഴ ബെന്നി തുളുമ്പംമക്കൽ സാജു പടിഞ്ഞാറേട്ട് സാജു പുത്തൻപുര തോമസ് ഒഴികെയിൽ ജോളി എരിഞ്ഞേരിയിൽ ജോസഫ് മാത്യു കൈതമറ്റം ബെന്നി ജോൺ ചേരിക്ക് തടത്തിൽ ബിജു മണ്ഡപത്തിൽ പി എം ജോസ് ബിജു ഒറ്റപ്ലാക്കൽ തോമസ് വർഗീസ് മാത്യു വള്ളംകോട്ടിൽ ജോർജ് കാനാട്ട് ബ്രൂസിലി മൂഴിയിൽ ജയ്സൺ അട്ടാറമാക്കൽ ആന്റോ തെരുവം കുന്നേൽ ജിജി കുന്നപ്പള്ളി പീറ്റർ മഡോണ തുടങ്ങിയവർ പ്രസംഗിച്ചു.റത്തുള്ള ചികിത്സകൾ ആണെന്നും. ഇനിയെങ്കിലും പ്രാദേശിക ഭരണകൂടം ഉണർന്ന് പ്രവർത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ കത്തോലിക്കാ കോൺഗ്രസ് അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്തഅധ്യക്ഷൻ വഹിച്ചു. ഗ്ലോബൽ ഡയറക്ടർ ഫാദർ ഫിലിപ്പ് കറിയിൽ ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ ട്രഷറർ ടോണി ജോസഫ് പുഞ്ചക്കു അതിരൂപത ജനറൽ സെക്രട്ടറി ജിമ്മി ആയുധമറ്റം ട്രഷറർ സുരേഷ് ജോർജ് വൈസ് പ്രസിഡണ്ട് മാരായ ബെന്നിച്ചൻ മഠത്തിനകം ഐ സി മേരി ടോമി കണങ്കൽ പാറക്കൽ ഫൊറോനാ പ്രസിഡണ്ട് മാരായ സ്റ്റീഫൻ കീച്ചരിക്കുന്ന ജോണി തോലമ്പുഴ ബെന്നി തുളുമ്പംമക്കൽ സാജു പടിഞ്ഞാറേട്ട് സാജു പുത്തൻപുര തോമസ് ഒഴികെയിൽ ജോളി എരിഞ്ഞേരിയിൽ ജോസഫ് മാത്യു കൈതമറ്റം ബെന്നി ജോൺ ചേരിക്ക് തടത്തിൽ ബിജു മണ്ഡപത്തിൽ പി എം ജോസ് ബിജു ഒറ്റപ്ലാക്കൽ തോമസ് വർഗീസ് മാത്യു വള്ളംകോട്ടിൽ ജോർജ് കാനാട്ട് ബ്രൂസിലി മൂഴിയിൽ ജയ്സൺ അട്ടാറമാക്കൽ ആന്റോ തെരുവം കുന്നേൽ ജിജി കുന്നപ്പള്ളി പീറ്റർ മഡോണ തുടങ്ങിയവർ പ്രസംഗിച്ചു.റത്തുള്ള ചികിത്സകൾ ആണെന്നും. ഇനിയെങ്കിലും പ്രാദേശിക ഭരണകൂടം ഉണർന്ന് പ്രവർത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ കത്തോലിക്കാ കോൺഗ്രസ് അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷൻ വഹിച്ചു. ഗ്ലോബൽ ഡയറക്ടർ ഫാദർ ഫിലിപ്പ് കറിയിൽ ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ ട്രഷറർ ടോണി ജോസഫ് പുഞ്ചക്കുന്നേൽ, അതിരൂപത ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം, ട്രഷറർ സുരേഷ് ജോർജ്, വൈസ് പ്രസണ്ട് മാരായ ബെന്നിച്ചൻ മഠത്തിനകം, ഐ.സി. മേരി, ടോമി കണയങ്കൽ, ഷിനോ പാറയ്ക്കൽ ഫൊറോനാ പ്രസിഡൻ്റ് മാരായ സ്റ്റീഫൻ കീച്ചേരിക്കുന്നേൽ, ജോണി തോലമ്പുഴ, ബെന്നി തുളുമ്പംമക്കൽ, സാജു പടിഞ്ഞാറേട്ട്, സാജു പുത്തൻപുര, തോമസ് ഒഴുകയിൽ, ജോളി എരിഞ്ഞേരിയിൽ, ജോസഫ് മാത്യു കൈതമറ്റം, ബെന്നി ജോൺ ചേരിക്കത്തടത്തിൽ, ബിജു മണ്ഡപത്തിൽ, പി.എം. ജോസ്, ബിജു ഒറ്റപ്ലാക്കൽ, തോമസ് വർഗീസ്, മാത്യു വള്ളംകോട്ടിൽ, ജോർജ് കാനാട്ട്, ബ്രൂസിലി മൂഴിയിൽ, ജെയ്സൺ അട്ടാറിമാക്കൽ, ആന്റോ തെരുവം കുന്നേൽ, ജിജി കുന്നപ്പള്ളിൽ, പീറ്റർ മഡോണ തുടങ്ങിയവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം