
തലശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ (ടിഎസ്എസ്എസ്)ആഭിമുഖ്യത്തിൽ നെടുവാലൂരിൽ പ്രവർത്തിച്ചു വരുന്ന ക്രെഡിറ്റ് യൂണിയന്റെ വാർഷിക പൊതുയോഗം ടിഎസ്എസ്എസ് അതിരൂപത പ്രസിഡൻ്റ് ജോഷി കുന്നത്ത് ഉദ്ഘാടനം ചെയ്തപ്പോൾ.
പയ്യാവൂർ: തലശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ (ടിഎസ്എസ്എസ്)ആഭിമുഖ്യത്തിൽ നെടുവാലൂരിൽ പ്രവർത്തിച്ചു വരുന്ന ക്രെഡിറ്റ് യൂണിയന്റെ വാർഷിക പൊതുയോഗം ടിഎസ്എസ്എസ് അതിരൂപത പ്രസിഡൻ്റ് ജോഷി കുന്നത്ത് ഉദ്ഘാടനം ചെയ്തു. ചെങ്ങളായി സമരിറ്റൻ ആശ്രമത്തിലെ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജെറിൻ സിഎസ്ടി അധ്യക്ഷത വഹിച്ചു. നെടുവാലൂർ ക്രെഡിറ്റ് യൂണിയൻ പ്രസിഡൻ്റ് ബീന ജോസഫ് ആമുഖ പ്രഭാഷണം നടത്തി. സെക്രട്ടറി സാമുവൽ പൂവത്തിനാൽ വാർഷിക റിപ്പോർട്ടും ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. സിസ്റ്റർ ഡെയ്സി, ഡേവിസ് ആലങ്ങാടൻ, റാണി തോമസ് എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009