ശ്രീകണ്ഠാപുരം വാർത്തകൾ

ഉമ്മൻചാണ്ടി പാവങ്ങളുടെ ഹൃദയത്തിൽ ഇന്നും ജീവിക്കുന്ന നേതാവ് .ജോജി വർഗീസ്

ചെമ്പേരിയിൽ കോൺഗ്രസ് ഓഫീസിൽ ശ്രീ ഉമ്മൻചാണ്ടിയുടെ ഛായ ചിത്രത്തിനു മുൻപിൽ പുഷ്പാർച്ചന നടത്തി .തുടർന്ന് നടന്ന അനുസ്മരണ പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ജോജി വർഗീസ് വട്ടോലിൽ ഉദ്ഘാടനം ചെയ്തു

പരസ്യം

പയ്യാവൂർ:ഏരുവേശ്ശി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടിയുടെ മൂന്നാമത് ചരമവാർഷികാചരണ ദിനം ചെമ്പേരിയിൽ നടത്തുകയുണ്ടായി. ഉദ്ഘാടനം ചെയ്തുകൊണ്ട് പാവങ്ങളുടെ ഹൃദയത്തിൽ ഇന്നും ജീവിച്ചിരിക്കുന്ന നേതാവ് മികച്ച പൊതുപ്രവർത്തനത്തിനുള്ള ഐക്യരാഷ്ട്രസഭയുടെ പുരസ്കാരം നേടിയ നേതാവ് . ലാളിത്യവും വിനയവും ജനസേവനത്തിനുള്ള അർപ്പണബോധം കൊണ്ട് എന്നും ഓർമിക്കപ്പെടുന്ന മഹാനായ നേതാവാണ് അന്നും ഇന്നും എന്നും ശ്രീ ഉമ്മൻചാണ്ടി എന്ന് ജോജി വർഗീസ് പറഞ്ഞു .രാവിലെ ചെമ്പേരിയിൽ കോൺഗ്രസ് ഓഫീസിൽ ശ്രീ ഉമ്മൻചാണ്ടിയുടെ ഛായ ചിത്രത്തിനു മുൻപിൽ പുഷ്പാർച്ചന നടത്തി .തുടർന്ന് നടന്ന അനുസ്മരണ പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ജോജി വർഗീസ് വട്ടോലിൽ ഉദ്ഘാടനം ചെയ്തു കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഗംഗാധരൻ കായക്കീൽ അധ്യക്ഷവഹിച്ചു . കോർ കമ്മിറ്റി ചെയർമാൻ ജോസഫ് കൊട്ടുകാപ്പള്ളി ബ്ലോക്ക് സെക്രട്ടറി തോമസ് ചാലിൽ പഞ്ചായത്ത് മെമ്പർ സോജൻ കാരാമയിൽ ശ്രീനാഥ് നെല്ലൂർ ജോൺസൺ പുലിയുറുമ്പിൽ മേരി ഫ്രാൻസിസ് ബൂത്ത് പ്രസിഡണ്ടുമാരായ ജോസ് അഗസ്റ്റിൻ ,ഷാജി മുണ്ടക്കൽ, ഷൈജു കാക്കനാട് മണ്ഡലം സെക്രട്ടറിമാരായ മനോജ് താന്നിക്കൽ ,എംകെ നാരായണൻ യൂത്ത് കോൺഗ്രസ് നേതാക്കൾ ആയ ജസ്റ്റിസൺ ചാണ്ടിക്കൊല്ലിൽ, വിപിൻ കടുക്കുന്നേൽ എന്നിവർ പ്രസംഗിച്ചു ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം