ശ്രീകണ്ഠാപുരം വാർത്തകൾ

ചന്ദനക്കാംപാറ യുപി സ്‌കൂളിൽ കരാട്ടെ പരിശീലനം തുടങ്ങി

ചന്ദനക്കാംപാറ ചെറുപുഷ്പ യുപി സ്കൂളിൽ വിദ്യാർത്ഥികൾക്കായി ആരംഭിച്ച കരാട്ടെ പരിശീലന പരിപാടിയിൽ നിന്ന്.

പരസ്യം

ചന്ദനക്കാംപാറ: ചെറുപുഷ്പ യുപി സ്കൂളിൽ വിദ്യാർത്ഥികൾക്കായി കരാട്ടെ പരിശീലനം ആരംഭിച്ചു. സെൻസി പി.വി.ബിനീഷാണ് പരിശീലകൻ. സ്കൂൾ മാനേജർ ഫാ. ഏബ്രഹാം മഠത്തിമ്യാലിൽ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. മുഖ്യാധ്യാപിക വിജി മാത്യു, ജെസ്ന ഐസക് എന്നിവർ പ്രസംഗിച്ചു. പൂർവ വിദ്യാർത്ഥികളായ ജോഷ്വ, ജോയൽ, സനക്സ്, ജെസ്റ്റിൻ എന്നിവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം