ശ്രീകണ്ഠാപുരം വാർത്തകൾ

പയ്യാവൂർ ബഡ്സ് സ്കൂളിന് സമാന്തര അക്കൗണ്ടെന്ന പരാതി വസ്തുതാ വിരുദ്ധമെന്ന് പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ്

ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രവർത്തിച്ചു വരുന്ന ഹൃദയം ബഡ്സ് സ്കൂളിൻ്റെ പേരിൽ ഫെഡറൽ ബാങ്കിൻ്റെ പയ്യാവൂർ ശാഖയിൽ സമാന്തര അക്കൗണ്ടുള്ളതായി ഉയർന്നിട്ടുള്ള പരാതി വസ്തുതാ വിരുദ്ധമാണെന്ന് പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് പ്രീത സുരേഷ്.

പരസ്യം

പയ്യാവൂർ: ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രവർത്തിച്ചു വരുന്ന ഹൃദയം ബഡ്സ് സ്കൂളിൻ്റെ പേരിൽ ഫെഡറൽ ബാങ്കിൻ്റെ പയ്യാവൂർ ശാഖയിൽ സമാന്തര അക്കൗണ്ടുള്ളതായി ഉയർന്നിട്ടുള്ള പരാതി വസ്തുതാ വിരുദ്ധമാണെന്ന് പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് പ്രീത സുരേഷ്. പഞ്ചായത്ത് സെക്രട്ടറിയുടെയും നിലവിലുള്ള വൈസ് പ്രസിഡൻ്റിൻ്റെയും പേരിൽ കേരള ഗ്രാമീണ ബാങ്കിൻ്റെ പയ്യാവൂർ ശാഖയിലുള്ളത് മാത്രമാണ് പയ്യാവൂർ ഹൃദയം ബഡ്സ് സ്കൂളിൻ്റെ ഔദ്യോഗിക അക്കൗണ്ട്. എന്നാൽ ബഡ്സ് സ്‌കൂളിലെ കുട്ടികളുടെ പാഠ്യേതര ആവശ്യങ്ങൾക്കായി പൊതുജനങ്ങളിൽ നിന്നുള്ള സംഭാവനകൾ സ്വീകരിക്കാൻ ചാരിറ്റബിൾ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് 2024 മുതൽ പ്രവർത്തിച്ചു വരുന്ന ഹൃദയം ബഡ്സ് സ്കൂൾ വികസന സൊസൈറ്റിയുടേതാണ് ഫെഡറൽ ബാങ്കിൽ നിലവിലുള്ള അക്കൗണ്ടെന്ന് പഞ്ചായത്ത് അംഗങ്ങളായ പ്രീത സുരേഷ്, പി.വി. പ്രകാശൻ, ഡാനിഷ് ജോൺ, മിനി മാനോജ് എന്നിവർ അറിയിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം