ശ്രീകണ്ഠാപുരം വാർത്തകൾ

സി.ഡി.എസിന്റെ ആന്വൽ ആക്ഷൻ പ്ലാൻ ദ്വിദിന പരിശീലന ക്യാമ്പ് നടന്നു

ക്യാമ്പ് ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ അഡ്വ. ഇ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

പരസ്യം

ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം നഗരസഭ കുടുംബശ്രീ മോഡൽ സി.ഡി.എസിന്റെ ആന്വൽ ആക്ഷൻ പ്ലാൻ (AAP) തയ്യാറാക്കുന്നതിന്റെ ഭാഗമായി ദ്വിദിന പരിശീലന ക്യാമ്പ് പാലക്കയം ഹിൽടോപ്പ് റിസോർട്ടിൽ സംഘടിപ്പിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ഷംന ജയരാജിന്റെ അധ്യക്ഷതയിൽ നടന്ന ക്യാമ്പ് ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ അഡ്വ. ഇ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുൻ സി.ഡി.എസ് ചെയർപേഴ്സൺ ഓമന എ., മെമ്പർ സെക്രട്ടറി വി. പ്രേമരാജൻ, പരിശീലകരായ വിനീതകുമാരി, സൽമ, പി.എം. സ്വനിധി കോർഡിനേറ്റർ നിതിൻ, നഗരസഭ ജെ.എച്ച്.ഐ. സതീഷ്, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ശോഭന ഷാജി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ശ്രീകണ്ഠപുരം നഗരസഭയിലെ 31 വാർഡുകളിൽ നിന്നുള്ള സി.ഡി.എസ് മെമ്പർമാർ പരിശീലന ക്യാമ്പിൽ പങ്കെടുത്തു. കുടുംബശ്രീ പ്രവർത്തനങ്ങളുടെ ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും വാർഡ് തല പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ക്യാമ്പ് സഹായകമായി.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം