ശ്രീകണ്ഠാപുരം വാർത്തകൾ

‘പൂമരം പ്രതിഭോത്സവം’ സംഘടിപ്പിച്ചു

പി.എൻ. പണിക്കർ അനുസ്‌മരണാർത്ഥം ഗ്രാമസ്വരാജ് ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ കണ്ണൂർ കെപിഎസ്ടി ഹാളിൽ സംഘടിപ്പിച്ച ‘പൂമരം പ്രതിഭോത്സവം’ പരിപാടിയിൽ നിന്ന്.

പരസ്യം

​കണ്ണൂർ: പി.എൻ. പണിക്കർ അനുസ്‌മരണാർത്ഥം ഗ്രാമസ്വരാജ് ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘പൂമരം പ്രതിഭോത്സവം’ കണ്ണൂർ കെപിഎസ്ടി ഹാളിൽ നടന്നു. സഞ്ജന രാജീവൻ ഉദ്ഘാടനം ചെയ്തു..ഇതോടനുബന്ധിച്ച് ജില്ലാതലത്തിൽ നടത്തിയ പ്രഭാഷണ പരമ്പരയിലെ മികച്ച പ്രഭാഷകർക്കുള്ള പുരസ്കാരങ്ങളും വിതരണം ചെയ്തു. ​ഷാഹിറ ജാഫർ അധ്യക്ഷത വഹിച്ചു. രാമദാസ് കതിരൂർ മുഖ്യ പ്രഭാഷണം നടത്തി, കെ.കെ. കീറ്റുകണ്ടിയുടെ ‘ഗണിത കൗതുകം’ പരിപാടിയും അരങ്ങേറി. ഷൈജ പി. അനിൽ, ബീന ബിജു, ഷാജി കാട്യത്ത്, സി.പി. ശ്രീകല, എൻ കെ. പ്രസീതൻ, ദിവ്യ സഞ്ജയ്, സമീറ തയ്യിൽ എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം