ശ്രീകണ്ഠാപുരം വാർത്തകൾ

ഉന്നത വിജയികളെ അനുമോദിച്ചു

ഹരിത ഫാർമേഴ്സ് ക്ലബ് മെംബർമാരായ ജോയി കരിന്തോളിൽ, സിന്ധു റോയ് എന്നിവരുടെ മക്കളായ ജിസ്ന മരിയ, റോസ് മരിയ എന്നിവരെ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയതിന് ഫാർമേഴ്‌സ് ക്ലബ് മൊമെൻ്റോ നൽകി അനുമോദിച്ചു.

പരസ്യം

പയ്യാവൂർ: ഹരിത ഫാർമേഴ്സ് ക്ലബ് മെംബർമാരായ ജോയി കരിന്തോളിൽ, സിന്ധു റോയ് എന്നിവരുടെ മക്കളായ ജിസ്ന മരിയ, റോസ് മരിയ എന്നിവരെ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയതിന് ഫാർമേഴ്‌സ് ക്ലബ് മൊമെൻ്റോ നൽകി അനുമോദിച്ചു. ക്ലബ് പ്രസിഡൻ്റ് കുഞ്ഞുമോൻ കുഴിവേലിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പയ്യാവൂർ പഞ്ചായത്ത് പ്രസിഡൻ്റ് സിന്ധു ബെന്നി ഉന്നത വിജയികൾക്ക് ഉപഹാരം കൈമാറി. ക്ലബ് സെക്രട്ടറി സ്റ്റെല്ല പുറത്തേട്ട് ആമുഖ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.കെ. ബാലകൃഷ്ണൻ, വാർഡ് മെംബർമാരായ ജെയിംസ് തുരുത്തേൽ, വത്സല സാജു, ഷീജ ജോൺസൺ, പി.ആർ. സിനി, കേരള ഗ്രാമീണ ബാങ്ക് മുൻ മാനേജർ പി.കെ. സുകുമാരൻ, യു.പി. സുരേഷ്, ജോണി തെക്കടത്ത്, പി.കെ. ഷാജു എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം