ശ്രീകണ്ഠാപുരം വാർത്തകൾ

സുസ്ഥിതി ആർത്തവവിരാമ ബോധവത്കരണ പരിപാടി നടത്തി.

പയ്യാവൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ആൻഡ് ജിആർസിയുടെ ആഭിമുഖ്യത്തിൽ എഫ്എൻഎച്ച്ഡബ്ല്യുവിന്റെ ഭാഗമായി സംഘടിപ്പിച്ച സുസ്ഥിതി ആർത്തവവിരാമ ബോധവത്കരണ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.

പരസ്യം

പയ്യാവൂർ: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ആൻഡ് ജിആർസിയുടെ നേതൃത്വത്തിൽ എഫ്എൻഎച്ച്ഡബ്ല്യുവിന്റെ ഭാഗമായി സുസ്ഥിതി ആർത്തവവിരാമ ബോധവത്കരണ പരിപാടി നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ഷീന ജോൺ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ പി. ശെൽവി ആമുഖ പ്രഭാഷണം നടത്തി. പയ്യാവൂർ ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. വി.വി. ചാരുത ക്ലാസെടുത്തു. കമ്യൂണിറ്റി കൗൺസിലർ രമ്യ പ്രസംഗിച്ചു. വിവിധ വാർഡുകളിൽ നിന്ന് ഇരുനൂറോളം സ്ത്രീകൾ പരിപാടിയിൽ പങ്കെടുത്തു. ആനിമേറ്റർ അനുഷ സുനിൽ, ബ്ലോക്ക് കോ ഓർഡിനേറ്റർ സുജന, ഐഎഫ്സി ഭാരവാഹികൾ, വാർഡ് മെംബർമാർ, സിഡിഎസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം