ശ്രീകണ്ഠാപുരം വാർത്തകൾ

തിരൂർ കാഞ്ഞിരംതറപ്പേൽ ഏബ്രഹാം (80) അന്തരിച്ചു.

ഭൗതികശരീരം ഇന്ന് (വ്യാഴം) വൈകുന്നേരം ഭവനത്തിൽ എത്തിക്കും. സംസ്ക്കാരം 24/07/26 വെള്ളി രാവിലെ 11 ന് തിരൂർ സെൻ്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ

പരസ്യം

തിരൂർ : കാഞ്ഞിരംതറപ്പേൽ ഏബ്രഹാം (80) അന്തരിച്ചു. ഭൗതികശരീരം ഇന്ന് (വ്യാഴം) വൈകുന്നേരം ഭവനത്തിൽ എത്തിക്കും. സംസ്ക്കാരം 24/07/26 വെള്ളി രാവിലെ 11 ന് തിരൂർ സെൻ്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ. ഭാര്യ: അന്നമ്മ അലക്സ്നഗർ പറത്തോട്ടുംകരയിൽ കുടുംബാംഗം. മക്കൾ: ഷാജു (തിരൂർ) , സജി (സൂര്യ പെയിന്റ്സ്, കണ്ണൂർ), ഷൈനി (രാജപുരം), ജോബി (കാനഡ). മരുമക്കൾ: ഓമന വെള്ളരിമറ്റത്തിൽ (തിരൂർ), ജോണി പുത്തൻപറമ്പിൽ (രാജപുരം), ലിനി നിരപ്പേൽ (ചമതച്ചാൽ), അൻസു കിഴക്കേടത്ത് (കട്ടച്ചിറ, കോട്ടയം).

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം